ശ്രീനിവാസന്റെ കൊലയാളികൾ സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്തി. മണ്ണൂർ മുളയംകുഴിയിലെ റബ്ബർ തോട്ടത്തിൽ നിന്നാണ് സ്‌കൂർ പിടിച്ചത്